ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ട് ജീവനും ജീവിതവും നഷ്ടമായ നിരവധി ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. ലഹരി ഉപയോഗം കുറയ്ക്കാത്തതിനാല്‍ മരണത്തിലേക്ക് വഴുതിവീഴേണ്ടതായി വന്നിവരുമുണ്ട്. ഇപ്പോഴിതാ കടുത്ത ലഹരി ഉപയോഗം തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്നങ്ങലെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിരവധി ആരാധകരുള്ള പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ചെറുപ്പത്തില്‍ തന്നെ ലോക പ്രശസ്തി നേടിയ ജസ്റ്റിന്‍ വളരെ പെട്ടെന്ന് തന്നെ ലഹരിയില്‍ അടിമപ്പെടുകയായിരുന്നു.എന്നാല്‍ ഒരു ഘട്ടത്തില്‍ ലഹരിയുടെ ഉപയോഗം അതിര് കടന്നതോടെ രാത്രിയില്‍ ബോഡിഗാര്‍ഡുകള്‍ കൃത്യമായ Read More…