Oddly News

പാടുന്നതിനിടെ മുഖത്ത് ഡ്രോൺ ഇടിച്ചു; വേദി വിട്ട് ‘ലോക’യിലെ ധുരന്ധർ റാപ്പ് ഗായിക – വീഡിയോ

ഗുവാഹത്തിയിൽ നടന്ന ഒരു തത്സമയ സംഗീത പരിപാടിക്കിടെ വേദിയിൽ പാടിക്കൊണ്ടിരുന്ന റാപ്പറും ഗായികയുമായ റെബിളിന്റെ (Reble) മുഖത്ത് ഡ്രോൺ വന്നിടിച്ചത് അപ്രതീക്ഷിത സംഭവമായി. വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ധുരന്ധർ’ (Dhurandhar) എന്ന സിനിമാ പരമ്പരയിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ റെബിൾ, കാണികൾക്ക് മുന്നിൽ പാടിക്കൊണ്ടിരിക്കെ ഒരു ഡ്രോൺ പെട്ടെന്ന് അവരുടെ മുഖത്തേക്ക് അടുക്കുകയും ഇടിക്കുകയുമായിരുന്നു. ആഘാതത്തിൽ ഞെട്ടിപ്പോയ താരം ഉടൻ തന്നെ വേദി വിട്ടിറങ്ങി. ഈ സംഭവം Read More…