Featured Lifestyle

സീബ്രാ ക്രോസിങ്ങില്‍ റോഡ്‌ മറികടക്കുമ്പോള്‍ വാഹനം നിര്‍ത്തിയില്ലെങ്കില്‍ പണിയാകും; ലൈസന്‍സ്‌ റദ്ദാക്കും

തിരുവനന്തപുരം/കൊച്ചി: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാര്‍ റോഡ്‌ മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ൈഡ്രവര്‍മാരുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ ഗതാഗത കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും. സീബ്രാ ക്രോസിങ്ങിലും ഫുട്‌പാത്തിലും വാഹനം പാര്‍ക്ക്‌ ചെയ്യുന്നവര്‍ക്കെതിരേയും സമാനമായ നടപടിയുണ്ടാകും. അതിനിടെ, സീബ്ര ക്രോസിങ്ങില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കു കനത്ത പിഴ ചുമത്തുമെന്നു ഹൈക്കോടതി വ്യക്‌തമാക്കി. സീബ്ര ക്രോസിങ്ങുമായി ബന്ധപ്പെട്ടുമാത്രം കഴിഞ്ഞ ഒരു മാസം Read More…

Travel

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍

ഇന്ത്യയുടെ ലൈസന്‍സ് ഉപയോഗിച്ച് എല്ലാ രാജ്യത്തും വാഹനേമാടിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് എടുത്ത് ലൈസന്‍സ് സ്വീകരിക്കും. ഇന്ത്യന്‍ ലൈസന്‍സിന് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ന്യൂസിലാന്‍ഡ് ഒരു വര്‍ഷംവരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ ന്യൂസിലാന്‍ഡില്‍ സാധിക്കും. ഓസ്‌ട്രേലിയ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കാം. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ എന്നിവിടങ്ങളിലാണ് ഈ ലൈസന്‍സ് ഉപയോഗിച്ച് വാഹനം Read More…