Movie News

മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു

മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു. മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും Read More…

Crime

കഴുത്തറുത്തു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; ബോധം തിരിച്ചുകിട്ടിയ ഇര ഇഴഞ്ഞു വഴിയില്‍ കയറി, പ്രതികള്‍ക്കെതിരേ മൊഴി കൊടുത്തു

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടാന്‍ വേണ്ടി നടത്തിയ ഞെട്ടിക്കുന്ന ഒരു കൊലപാതകം ഒമ്പത് ദിവസം കൊണ്ട് ഒമ്പത് ടീമിനെ വെച്ച് പോലീസ് പൊളിച്ചു. സംഭവത്തില്‍ സന്തോഷ് കുമാര്‍ സൈനി (42), മുഹമ്മദ് ആസിഫ് അന്‍സാരി (34), ശുഭം യാദവ് (29), അസ്മ ബാനോ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ലഖ്നൗ പോലീസ് യൂണിറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 1900 സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് ഇരയായ നീലം സൈനിയുടെ ബന്ധു ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ Read More…