Oddly News

യഥാർത്ഥ ഹീറോ ഇവരാണ്! കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ നായയെ രക്ഷിക്കുന്ന സ്ത്രീ: കയ്യടിച്ച് നെറ്റിസൺസ്

രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ കാണികളുടെ കയ്യടി ഏറ്റുവാങ്ങാറുണ്ട്. ഇപ്പോഴിതാ ബ്രസീലിൽ നിന്നും പുറത്തുവരുന്ന സമാനമായ ഒരു വീഡിയോയാണ് നെറ്റിസൺസിന്റെ പ്രശംസ ഏറ്റുവാങ്ങുന്നത്. കെട്ടിടത്തിനു മുകളിൽ തൂങ്ങി കിടന്ന ഒരു നായയെ കാർഡ്ബോർഡ് പെട്ടിയുപയോഗിച്ച് താഴത്തെ നിലയിൽ നിന്നുകൊണ്ട് ഒരു സ്ത്രീ അതിവിദ്ധമായി രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. @crazy clips എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു നായ മുകളിലുള്ള ഒരു നിലയുടെ ജനാലയിൽ കുടുങ്ങി കിടക്കുന്നതാണ് കാണുന്നത്. ഏതു നിമിഷവും താഴെ Read More…