Movie News

ഗൊരഖ്പൂര്‍ വിഷയം ചിത്രീകരിച്ചതില്‍ ഷാരുഖ് ഖാന് ഡോക്ടര്‍ കഫീല്‍ ഖാന്റെ അഭിനന്ദന കത്ത്

ഷാരുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാന്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന ഒരു പ്രശ്‌നത്തിന് ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തില്‍ കുട്ടികള്‍ മരിച്ച സംഭവവുമായി സാമ്യവുമുണ്ട്. സംഭവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഫില്‍ ഖാന്‍ എന്ന ഡോക്ടര്‍ സംഭവത്തിന് ശേഷം ചര്‍ച്ചകളില്‍ നിറയുകയും ഭരണകൂടത്തിന്റെ പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധയമാക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഷാരുഖ് ഖാന് അഭിനന്ദനക്കത്തയച്ചിരിക്കുകയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. വിഷയം ചര്‍ച്ച ചെയ്തതില്‍ നടനെ ഡോക്ടര്‍ അഭിനന്ദിച്ചു. ജവാനില്‍ സന്യ മല്‍ഹോത്രയാണ് Read More…