‘രക്തചന്ദ്രന്‍’, വടക്കന്‍ പ്രകാശം എന്നിവയ്ക്ക് സാക്ഷിയായ ശേഷം, വടക്കുകിഴക്കന്‍ യു.എസ്. സംസ്ഥാനങ്ങളിലെയും കിഴക്കന്‍ കാനഡ യിലെയും വാനനിരീക്ഷകര്‍ക്ക് മറ്റൊരു ആകാശക്കാഴ്ചയുടെ ഭാഗ്യം കൂടി കൈവരുന്നു. അത് 2025 മാര്‍ച്ച് 29 ശനിയാഴ്ച നടക്കാനിരിക്കുന്ന ഇരട്ട സൂര്യോദയമാണ്. സൂര്യോദയ സമയത്ത് സംഭവിക്കുന്ന ഒരു അപൂര്‍വ ഭാഗിക സൂര്യഗ്രഹണത്തിന്റെ ഭാഗമായിട്ടാണ് ഈ കാഴ്ച. ഇത് ചക്രവാളത്തില്‍ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സൂര്യന്റെ അപൂര്‍വ കാഴ്ചയും ഓരോ ഭാഗങ്ങളായി സ്വതന്ത്രമായി ഉദിക്കുന്നതായി കാണപ്പെടുന്നതിന്റെ അസാധാര ണ കാഴ്ചയും സൃഷ്ടിക്കുന്നു. ചന്ദ്രന് സൂര്യന്റെ ഡിസ്കിന്റെ Read More…