Crime

അത്യപൂർവ്വം; 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ പ്രതിക്ക് ഇരട്ട തൂക്കുകയർ

ഏഴു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് ഗുജറാത്തിലെ ആനന്ദിലെ ജില്ലാ കോടതി ഇരട്ട വധശിക്ഷ വിധിച്ചു. 2019 ഒക്ടോബറിലായിരുന്നു സംഭവം. അർജുൻ കോഹിൽ എന്ന യുവാവിനാണ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിലയിരുത്തിയാണ് പോക്‌സോ കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ഇരട്ട വധശിക്ഷ വിധിച്ചത്. 2019 ഒക്ടോബർ 28-ന് പെൺകുട്ടിയ കാണാതാവുന്നത്. പിന്നീട് രാത്രിയോടെ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു. ക്ഷേത്രോത്സവം നടക്കുന്നതിനിടയിൽ ബിസ്‌കറ്റ് നൽകാമെന്ന് പറഞ്ഞ് Read More…