Featured Oddly News

കാമുകന്റെ ‘ഡബിൾ ഡേറ്റിംഗ്’; മുഖമടച്ച് അടികൊടുക്കുന്ന കാമുകി, അന്തംവിട്ട് രണ്ടാം കാമുകി ! വൈറൽ വീഡിയോ

ആധുനിക ഡേറ്റിംഗ് പഴയതുപോലെ ലളിതമല്ല. ഇന്ന്, കാഷ്വൽ ഡേറ്റിംഗ്, ഓപ്പൺ റിലേഷൻഷിപ്പ്, അല്ലെങ്കിൽ ‘ബ്രെഡ്ക്രമ്പിംഗ്’, ‘റോച്ചിംഗ്’ പോലുള്ള പുതിയ പദങ്ങൾ പോലും സാധാരണമായിരിക്കുന്നു. ഇതിനിടയിൽ, സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരു വൈറൽ വീഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയം. ‘ഘർ കാ കലേഷ്’ എന്ന X അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വൈറൽ വീഡിയോയിൽ, ഒരു ഹോട്ടലിനകത്ത് നാടകീയമായ രംഗങ്ങളാണ് കാണുന്നത്. ഒരു യുവതി, തന്റെ കാമുകൻ മറ്റൊരു സ്ത്രീയോടൊപ്പം ഇരിക്കുന്നത് കണ്ട് ദേഷ്യത്തിൽ അങ്ങോട്ട് കടന്ന് ചെല്ലുന്നു. Read More…