Lifestyle

ഇട്ടുനോക്കാതെ തന്നെ വസ്ത്രം നമുക്ക് ചേരുമോയെന്ന് അറിയാം ; ഡോപ്പ്ൾ ആപ്പുമായി ഗൂഗിൾ

എല്ലാവരേയും വളരെയധികം കുഴപ്പിയ്ക്കുന്ന ഒന്നാണ് ഡ്രസ് സെലക്ഷന്‍ എന്നത്. എന്നാല്‍ ഡ്രസ് സെലക്ഷനെ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ആപ്പുമായി എത്തിയിരിയ്ക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ ഡോപ്പ്ള്‍ ആപ്പാണ്(Google’s Doppl app) ഇക്കാര്യത്തില്‍ വഴികാട്ടിയാകുന്നത്. ഉപയോക്താക്കളെ അവരുടെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ തങ്ങള്‍ക്ക് ഇണങ്ങുമോ എന്ന് വിലയിരുത്താന്‍ ഈ ആപ്പ് സഹായിക്കും. വെര്‍ച്വല്‍ രീതിയില്‍ ഡ്രസ് ചേരുമോയെന്ന് നോക്കാന്‍ മുന്‍പും ഗൂഗിള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതാണ്. എന്നാല്‍, ഇതുവരെ ശരീരഘടനയെ അനുസരിച്ചായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ Read More…