Oddly News

‘ഞാനൊരു വിഡ്ഢിയായതുകൊണ്ട് എന്നെ പിരിച്ചുവിട്ടു’: ‘ഡൂംസ്ക്രോളിംഗ്’മൂലം ജോലി നഷ്ടപ്പെട്ട യുവാവിന്റെ കുറിപ്പ്

ജോലി സംബന്ധമായ പല ബുദ്ധിമുട്ടുകളും ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഉയർന്ന ശമ്പളമുള്ള ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിട്ടതിന്റെ അനുഭവം റെഡ്‌ഡിറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. ജോലി പോകാനുള്ള കാരണം തന്റെ അശ്രദ്ധയാണെന്നുള്ള കുറ്റസമ്മതം നടത്തിയാണ് യുവാവ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. “ഞാനൊരു വിഡ്ഢിയായതിനാൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു” എന്ന്‌ കുറിച്ചുകൊണ്ടാണ് പോസ്റ്റ്‌ പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം താൻ ആവർത്തിച്ച് വൈകി എഴുന്നേറ്റതും തുടർന്ന് മാനേജരോട് കള്ളം പറഞ്ഞതും തന്റെ സ്വപ്ന Read More…