വിഖ്യാതമായ ഓണ്‍ലൈന്‍ പ്ലാറ്റഫോം ടെലിഗ്രാമിന്റെ സ്ഥാപകന്‍ പാവല്‍ ദുറോവ് തന്റെ സമ്പത്ത് മുഴുവന്‍ കുട്ടികള്‍ക്കായി എഴുതിക്കൊടുക്കാന്‍ പദ്ധതിയിടുന്നു. അതിലെന്താണ് ഇത്ര പുതുമയെന്ന് പറയാന്‍ വരട്ടെ. തനിക്ക് ഇതുവരെ 100 ലധികം കുട്ടികള്‍ ജനിച്ചെന്നും അവര്‍ക്ക് സ്വത്ത് നല്‍കാനുമാണ് 40 കാരന്റെ പദ്ധതി. 13.9 ദശലക്ഷം ഡോളറാണ് ഇയാളുടെ മൊത്തം സമ്പാദ്യം. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ഫ്രാന്‍സിലെ ലെ പോയിന്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, 40 കാരനായ ടെക് വ്യവസായി തന്റെ പ്ലാനിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. ദുരൂഹമായ പൊതു Read More…

