Lifestyle

ദുബായില്‍ തരംഗമാകുന്ന കഴുതപ്പാല്‍ സോപ്പ്; വില അറിയണ്ടേ?

സൗന്ദര്യത്തിന്റെ പര്യായമായ ക്ലിയോപാട്ര കഴുതപ്പാലിലാണ് കുളിച്ചിരുന്നത് എന്നു കേട്ടിട്ടില്ലേ? കാരണം മറ്റൊന്നുമല്ല. കഴുതപ്പാൽ സ്വാഭാവിക വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ്, കൂടാതെ ഇതിന് ശക്തമായ ആന്റി-ഏജിംഗ് ഗുണങ്ങളും വിവിധ പുനരുജ്ജീവന ഘടകങ്ങളും ഉണ്ട് . ഇപ്പോള്‍ കഴുതപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സോപ്പാണ് ദുബായില്‍ തരംഗമായി മാറുന്നത്. കഴുതപ്പാലില്‍ നിര്‍മ്മിച്ച സോപ്പ് അതിവേഗത്തില്‍ വിറ്റഴിയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ, ജോര്‍ദാന്‍, ഈജിപ്ത്, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കഴുതപ്പാല്‍ സോപ്പിന്റെ ജനപ്രീതി വര്‍ധിച്ചു. Read More…