ചരിത്രത്തിലെ ഏറ്റവും സുന്ദരിയായി കണക്കാക്കുന്ന ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്ര സൗന്ദര്യവും ചര്‍മ്മതിളക്കവും നിലനിര്‍ത്താന്‍ പതിവായി കഴുതപ്പാലില്‍ കുളിച്ചിരുന്നതായും പ്രതിദിനമുള്ള ഈ ആവശ്യത്തിനായി 700 കഴുതകളെ ആവശ്യമായിരുന്നെന്നും ചരിത്രം പറയുന്നു. ഇത് പുരാതന ചരിത്രത്തിന്റെ കാര്യമാണെങ്കില്‍ പോഷണത്തിനായി കഴുതപ്പാല്‍ ഉപയോഗിക്കുന്ന രീതിയ്ക്ക് സമീപകാലത്ത് വന്‍ഡിമാന്റ് വന്നിട്ടുണ്ട്. ഗുജറാത്തുകാരനായ ധീരന്‍ സോളങ്കി എന്ന വ്യവസായി കഴുതപ്പാല്‍ വിറ്റ് നേടുന്നത് കോടികളാണ്. ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ താമസിക്കുന്ന ധീരന്‍ സോളങ്കി, കഴുതപ്പാല്‍ വില്‍ക്കുന്നതിനാല്‍ പാരമ്പര്യേതര ബിസിനസില്‍ വിജയം കണ്ടെത്തിയയാളാണ്. വെറും 20 Read More…