ഭോപാൽ: തലാസീമിയ ബാധിതരായ അഞ്ച് കുട്ടികൾക്ക് ജീവൻ രക്ഷിക്കാനായി നൽകിയ രക്തദാനത്തില്‍ ഉണ്ടായ പിഴവ് മധ്യപ്രദേശ് സമീപകാലത്ത് കണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ വീഴ്ചയായി മാറിയിരിക്കുകയാണ്. സത്നയിലെ സർക്കാർ ആശുപത്രികളിൽ രക്തം മാറ്റിവെക്കുന്നതിനിടെ കുട്ടികൾക്ക് എച്ച്.ഐ.വി (HIV) ബാധിച്ച രക്തം നൽകിയതായി എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കേവലം അശ്രദ്ധ മാത്രമല്ല, രക്തത്തിന്റെ സുരക്ഷ, നിരീക്ഷണം, ഉത്തരവാദിത്തം എന്നിവയിൽ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിജീവനത്തിനായി കൃത്യമായ ഇടവേളകളിൽ രക്തം മാറ്റിവെക്കേണ്ടി വന്ന ഈ കുട്ടികൾക്ക്, Read More…

