ന്യൂഡല്‍ഹി: വര്‍ഷങ്ങളോളം പോലീസിന് തൊടാന്‍ പോലും കഴിയാതെ പോയ ഡല്‍ഹിയിലെ ‘ലേഡി ഡോണ്‍’ ഒടുവില്‍ പിടിയില്‍. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിന്‍ കൈവശം വെച്ചതിന് കുപ്രസിദ്ധ ഗുണ്ടാസംഘം ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് അറസ്റ്റിലായിരിക്കുന്നത്. 33 കാരിയായ സോയയെ വളരെക്കാലമായി പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന ക്രിമിനലാണ്. രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം കോളനിയില്‍ നിന്നാണ് ലഹരിമരുന്നുമായി സോയയെ പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നാണു വിവരം. കവര്‍ച്ചയും കൊലപാതകും മുതല്‍ Read More…