രാവിലെത്തെയോ വൈകുന്നേരത്തെയോ പതിവു നടത്തം ചിലരെങ്കിലൂം അവരുടെ പ്രിയപ്പെട്ട നായയ്ക്കൊപ്പമാക്കിയിട്ടുണ്ട്. പാശ്ചാത്യരുടെ ഈ രീതി നമ്മുടെ നാട്ടിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ആരോഗ്യ ഗുണങ്ങളുണ്ടോ? നായ്ക്കളുടെ കൂടെ നടക്കുന്നത് മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ക്ക് വളരെയധികം ആരോഗ്യവും ഉന്മേഷവും നല്‍കുന്നു. നിങ്ങളുടെ നായയ്ക്കൊപ്പമുള്ള പതിവ് നടത്തം ശാരീരിക ക്ഷമത, സാമൂഹിക ഇടപഴകല്‍, ജീവിതശൈലി എന്നിവ മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. നിങ്ങള്‍ക്കും നിങ്ങളുടെ വളര്‍ത്തുമൃഗത്തിനുമിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കപ്പെടും. മാത്രമല്ല ഇത് പ്രകൃതിയുമായി ഇടപഴകാനും പുതിയ ചുറ്റുപാടുകള്‍ Read More…
Tag: dog walker
നായയെ നടത്താന്‍ കൊണ്ടുപോകാന്‍ കഴിയുമോ? സമ്പാദിക്കാം 80,000 രൂപ വരെ
നായയെ സ്വന്തം മക്കളെ പോലെ കണ്ട് സ്നേഹിക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അവയെ പരിപാലിക്കുന്നതിനായും അവര്‍ തുക ചിലവഴിക്കാറുണ്ട്. നിങ്ങളൊരു മൃഗസ്നേഹിയാണ് നിങ്ങള്‍ക്ക് നായയെ നടത്താന്‍ കൊണ്ടുപോകാനാകുമെങ്കില്‍ 8000 രൂപ മുതല്‍ 80000 രൂപവരെ തരാനായി ആളുകള്‍ തയ്യാറാണ്. വിദേശ രാജ്യത്ത് വീട്ടുമൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനും ആളുകളെ ഏര്‍പാടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഡോഗ് വാക്കര്‍മാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലും ആവശ്യക്കാര്‍ ഏറുകയാണ്. ചിലപ്പോള്‍ തിരക്കേറിയ തങ്ങളുടെ ജീവിതത്തില്‍ വളര്‍ത്തു മൃഗങ്ങളെ നോക്കാനും പരിപാലിക്കാനും സമയം ലഭിച്ചെന്ന് Read More…