‘ഡോഗ് ബാബു’വിനു പിന്നാലെ ബിഹാറിൽനിന്നും പുറത്ത് വരുന്നത് അതേപോലെയൊരു ഒരു വാർത്തയാണ് . ബീഹാറിലെ ജെഹനാബാദിൽ സമർപ്പിച്ച വരുമാന സർട്ടിഫിക്കറ്റിലെ പേരുകളിലാണ് തട്ടിപ്പിന്റെ തുടക്കം. അപേക്ഷകന്റെ പേര് “സാംസങ്” എന്നും അമ്മയുടെ പേര് “സ്മാർട്ട്ഫോൺ” എന്നും പിതാവിന്റെ പേര് “ഐഫോൺ” എന്നുമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തട്ടിപ്പ് പുറത്തുവന്നയുടൻ ഉദ്യോഗസ്ഥർ മോഡൻ ഗഞ്ച് ബ്ലോക്കിലെ സർക്കിൾ ഓഫീസറെ വിവരം അറിയിച്ചു. പേപ്പറിലെ വിചിത്രമായ പേരുകൾ കണ്ട് സർക്കിൾ ഓഫീസർ മുഹമ്മദ് ആസിഫ് ഹുസൈനും ഞെട്ടിപ്പോയി. ആരോ അത് Read More…
Tag: Dog Babu
പേര് ഡോഗ് ബാബു, പിതാവ് കുട്ട ബാബു, മാതാവ് ‘കുട്ടിയ ദേവി’… ; നായയ്‌ക്കു നല്‍കിയ താമസ സര്‍ട്ടിഫിക്കറ്റ് വൈറല്‍
പേര് ‘ഡോഗ് ബാബു’, പിതാവിന്റെ പേര് ‘കുട്ട ബാബു’, അമ്മയുടെ പേര്‍ ‘കുട്ടിയ ദേവി’… ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിവാദമായതിനു പിന്നാലെയാണു നായയ്‌ക്കു നല്‍കിയ താമസ സര്‍ട്ടിഫിക്കറ്റ് വൈറലായത്. ഗോള്‍ഡന്‍ റിട്രീവര്‍ നായയാണു ‘ഡോഗ് ബാബു’. സംഭവം പുറത്തറിഞ്ഞ ഉടന്‍ തന്നെ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. എങ്കിലും ‘ഡോഗ് ബാബു’വിന്റെയും സര്‍ട്ടിഫിക്കറ്റിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മസൗറിയ പോസ്‌റ്റ് ഓഫീസ് പരിധിയിലാണ് ഡോഗ് ബാബു താമസിക്കുന്നതെന്നും സര്‍ട്ടിഫിക്കറ്റിലുണ്ട്. റവന്യൂ ഉദ്യോഗസ്‌ഥന്‍ മുരരി ചൗഹാന്‍ ഡിജിറ്റലായി Read More…


