Travel

ബോയിംഗ് 737 വിമാനം വാങ്ങി മണ്ണിൽ കുഴിച്ചിട്ടു! ഭൂമിക്കടിയിൽ അടിപൊളി പാർട്ടി ഹാൾ ഒരുക്കി യുകെ സ്വദേശിയുടെ വൻ സർപ്രൈസ്

സോഷ്യൽ മീഡിയ വഴി 4,000 പൗണ്ടിന് (ഏകദേശം 5 ലക്ഷം രൂപ) വാങ്ങിയ ബോയിംഗ് 737 വിമാനം സ്വന്തം വീട്ടുപറമ്പിൽ കുഴിച്ചിട്ട് യുകെയിലെ ഒരു എഞ്ചിനീയർ. ഡെർബിഷെയറിൽ താമസിക്കുന്ന 45-കാരനായ ഡേവ് ബില്ലിംഗ്സ് ആണ് പഴയ ബോയിംഗ് 737-500 വിമാനത്തിന്റെ 3 ടൺ ഭാരമുള്ള മുൻഭാഗം ( fuselage ) സ്വന്തം തോട്ടത്തിൽ കുഴിച്ചിട്ടത്. വിമാനം ഉപേക്ഷിക്കപ്പെട്ട നിലയിൽ നശിച്ചുപോകുന്നതിന് പകരം 14 അടി ആഴത്തിൽ കുഴിയെടുത്ത് അതിലേക്ക് താഴ്ത്തുകയായിരുന്നു. വിനോദങ്ങൾക്കായുള്ള ഒരിടമായിട്ടാണ് ഇത് നിർമ്മിക്കുന്നതെങ്കിലും, മൂന്നാം Read More…