സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്‌ണ. തന്റെ വിശേഷങ്ങളും യാത്രാ വിശദാംശങ്ങളുമെല്ലാം ചിത്രങ്ങളും വീഡിയോകളുമായി ദിയ ആരാധകരുമായി തന്റെ സോഷ്യല്‍ മീഡിയവഴി പങ്കുവെക്കാറുണ്ട്. ഈയിടെ ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ഏറെ വിവാദങ്ങളും ചർച്ചകളുമായിരുന്നു. ഇപ്പോഴിതാ ദിയ പങ്കുവച്ച ക്യു ആന്റ് എ വീഡിയോ സോഷ്യൽ മീഡിയയിൽ വന്‍ ചർച്ചയാവുകയാണ്. താൻ സൈബർ ആക്രമണം നേരിട്ടുവെന്നും സോഷ്യൽ മീഡിയയിൽ നിന്നുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ബുള്ളിയിംഗ് നേരിട്ടതെന്നും ദിയ Read More…
Tag: diya krishnakumar
ആരാധകരുടെ ഊഹം കറക്ട്; ദിയാ കൃഷ്ണ യേസ് പറഞ്ഞ ആ യുവാവ് ഇതാ…
ദിയയുടെ കാമുകന്‍ ആരെന്ന ആരാധകരുടെ ചോദ്യത്തിന്ന് ഉത്തരമായി. അടുത്ത സുഹൃത്തായ അശ്വിന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് ദിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത് പുത്രിയും അഹാനയുടെ അനുജത്തിയുമായ ദിയാ കൃഷ്ണ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. തന്നെ പ്രൊപ്പോസ് ചെയ്ത വിശേഷം ദിയ കുറച്ചുദിവസം മുൻപാണ് ആരാധകരെ അറിയിച്ചത്. മോതിരം അണിഞ്ഞ മോതിരവിരലിന്റെ ചിത്രമാണ് ദിയ പോസ്റ്റ് ചെയ്തത്. “ഞാൻ യെസ് പറഞ്ഞു… ” എന്ന ക്യാപ്ഷൻ നൽകിയായിരുന്നു ദിയയുടെ പോസ്റ്റ്. എന്നാല്‍ Read More…
‘ഞാന്‍ യെസ് പറഞ്ഞു’ ; ‘ഓസി’ പ്രണയത്തിലോ? ആരാധകരെ കണ്‍ഫ്യൂഷനാക്കി ദിയ
മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണയും ആരാധകരുടെ ഇഷ്ടതാരമാണ്. ഓസി എന്നു വിളിക്കുന്ന ദിയ കാര്യങ്ങള്‍ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകര്‍ച്ചകളെ കുറിച്ചുമെല്ലാം ദിയ തുറന്നു സംസാരിച്ചിട്ടുണ്ട്.ദിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘ഞാന്‍ യെസ് പറഞ്ഞു,’ എന്നാണ് ചിത്രം പങ്കുവെച്ച് ദിയ കുറിച്ചിരിയ്ക്കുന്നത്. Read More…