തന്നേക്കാള്‍ പ്രായം കുറഞ്ഞ വിവാഹിതനായ കീഴുദ്യോഗസ്ഥനോട് തൊഴിലുടമയായ യുവതിക്ക് കടുത്ത പ്രണയം. വന്‍ നഷ്ടപരിഹാരം സ്വന്തം കൈയില്‍നിന്ന് കൊടുത്ത് അയാളെ വിവാഹമോചനം ചെയ്യിച്ച് വിവാഹം കഴിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തൊഴിലുടമയ്ക്ക് മടുത്തു. ഇപ്പോള്‍ വിവാഹമോചനത്തിനായി ഭര്‍ത്താവിന്റെ മുന്‍ ഭാര്യയ്ക്ക് നല്‍കിയ മൂന്ന് ദശലക്ഷം യുവാന്‍ (ഏകദേശം 3.7 കോടി രൂപ) തിരിച്ചുചോദിച്ച് അയാള്‍ക്കും ഭാര്യയ്ക്കുമെതിരേ കേസ് കൊടുത്തിരിക്കുകയാണ് ചൈനയിലെ സംരംഭക . തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗിലെ ഒരു കോടതിയില്‍ നടന്ന ആദ്യ വിചാരണയില്‍, പുരുഷനും Read More…
Tag: Divorce Case
തന്റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗി; മറ്റു പുരുഷന്മാരുമായി ബന്ധം; വീഡിയോയുമായി ബോക്സിങ് താരം
ഭര്‍ത്താവും കബഡി താരവുമായ ദീപക് ഹൂഡയെ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ പിന്നാലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബോക്സര്‍ സ്വീറ്റി ബൂറ. തന്റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്നാണ് സ്വീറ്റിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിനെതിരെ നിയമനടപടിക്ക് നീങ്ങുകയാണെന്നും ഭര്‍ത്താവിന്റെ ഇത്തരത്തിലുള്ള വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലുണ്ട്. 2022 ജൂലൈയിലാണ് സ്വീറ്റയും ദീപകും വിവാഹിതരായത്. ‘മോശമായി ഒന്നും പറയാൻ ഞാൻ ആഗ്രഹിച്ചില്ല, പുരുഷന്മാരുമൊത്തുള്ള അയാളുടെ വീഡിയോകൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എല്ലാ തെളിവുകളും ഞാൻ കോടതിയിൽ Read More…


