ഭര്‍ത്താവും കബഡി താരവുമായ ദീപക് ഹൂഡയെ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ പിന്നാലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബോക്സര്‍ സ്വീറ്റി ബൂറ. തന്റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്നാണ് സ്വീറ്റിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിനെതിരെ നിയമനടപടിക്ക് നീങ്ങുകയാണെന്നും ഭര്‍ത്താവിന്റെ ഇത്തരത്തിലുള്ള വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലുണ്ട്. 2022 ജൂലൈയിലാണ് സ്വീറ്റയും ദീപകും വിവാഹിതരായത്. ‘മോശമായി ഒന്നും പറയാൻ ഞാൻ ആഗ്രഹിച്ചില്ല, പുരുഷന്മാരുമൊത്തുള്ള അയാളുടെ വീഡിയോകൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. എല്ലാ തെളിവുകളും ഞാൻ കോടതിയിൽ Read More…