Health

പാത്രം കഴുകാൻ സ്പോഞ്ച് ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കുക, കാത്തിരിക്കുന്നത് മാരക രോഗങ്ങൾ!…

ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ പല കാര്യങ്ങളിലും ശ്രദ്ധ വേണം . പ്രത്യേകിച്ചും വീട്ടിലെ നി​ത്യോപയോഗ വസ്തുക്കളുടെ വൃത്തിയുടെ കാര്യത്തില്‍. ഉദാഹരണമായി വീട്ടില്‍ പാത്രം കഴുകാനായി ഉപയോഗിക്കുന്ന സ്പോഞ്ച്. അത് ഉപദ്രവകാരികളായ ബാക്ടീരിയകളുടെ ആവാസസ്ഥാനമാകാം. പലപ്പോഴും ഭക്ഷ്യജന്യരോഗങ്ങൾ എന്ന് നാം തെറ്റിദ്ധരിക്കുന്നത് ഈ കിച്ചൻസ്പോഞ്ചിലെ ബാക്ടീരിയകൾ ഉണ്ടാക്കുന്ന രോഗങ്ങളാണ്. സ്പോഞ്ച് ഇടയ്ക്കിടെ മാറ്റുകയും പകരം മറ്റ് ക്ലീനിങ്ങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും രോഗസാധ്യത കുറയ്ക്കും. ഒരു കിച്ചന്‍ സ്പോഞ്ചില്‍ വളരെ അധികം ബാക്ടീരിയകളുണ്ടാകും. ഇത് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ക്യുബിക് സെന്റിമീറ്ററില്‍ 54 Read More…