Health

മൃഗരക്തം കുടിക്കുന്ന 23തരം പ്രാണികളെ കണ്ടെത്തി, മനുഷ്യരക്തവും കുടിക്കും; കരുതല്‍ വേണമെന്ന് ഗവേഷകര്‍

ആന്‍ഡമാന്‍ – നിക്കോബാര്‍ ദ്വീപുകളില്‍ സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗവേഷകര്‍ 23തരം പ്രാണികളെ കണ്ടെത്തി. ഇവ മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളാണ്. പാരസൈറ്റ്സ് ആന്‍ഡ് വെക്‌റ്റേഴ്‌സ് എന്ന ശാസ്ത്രജേണലില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണം പ്രസിദ്ധീകരിച്ചു. ഭൂസ് ഈച്ചകൾ എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ഇവ കുലക്കോയ്ഡ്‌സ് എന്ന ജനുസ്സില്‍പ്പെട്ടവയാണ്. ഇവ ആടുകള്‍, കന്നുകാലികള്‍ , മാന്‍ തുടങ്ങിയവയുടെ ചോരയാണ് കുടിക്കുന്നത്.ഇവയില്‍ 5 വിഭാഗങ്ങളില്‍ ബ്ലൂ ടങ് ഡിസീസ് എന്ന രോഗം മൃഗങ്ങളില്‍ പരാത്താനുള്ള കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. Read More…