അന്യഗ്രഹജീവികള്‍ ഭൂമിയില്‍ തന്നെ ഉണ്ടെന്ന രീതിയിലുള്ള വാദങ്ങള്‍ പണ്ട് കാലം മുതല്‍ ഉണ്ട്. അന്യഗ്രഹജീവികളുടെ സാന്നിധ്യം കാണിക്കുന്ന പല സിനിമകളും ഇറങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഒരു ഡോക്യുമെന്ററി ഇറങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഡാന്‍ ഫറാ സംവിധാനം ചെയ്തിട്ടുള്ള ദ് എജ് ഓഫ് ഡിസ്‌ക്ലോഷറാണ് വിവാദങ്ങള്‍ക്ക് നടുവിലുള്ളത്. യു എസ് സര്‍ക്കാര്‍, സൈന്യം, ഇന്റലിജന്‍സ് വൃത്തങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 34 പേരുടെ ഇന്റര്‍വ്യൂ അടിസ്ഥാനപ്പെടുത്തിയാണ് ഡോക്യുമെന്ററി വരുന്നത്. യുഎസില്‍ നടക്കുന്ന ഒരു Read More…