Movie News

നിവിന്‍പോളിക്കും റാമിനും തിരിച്ചുവരവ് ; വിസ്മയിപ്പിക്കാന്‍ ഏഴു കടല്‍ ഏഴു മലയ് വരുന്നു

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ റാം ഏഴു കടല്‍ ഏഴു മലയ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഇവിടെയും ശ്രദ്ധിക്കപ്പെടാത്തതും എന്നാല്‍ കൗതുകമുണര്‍ത്തുന്നതുമായ ഒരു നായകന്‍ തന്റെ നഷ്ടപ്പെട്ട പ്രണയത്തെ തേടുകയാണ്. തന്റെ പ്രണയം കണ്ടെത്താന്‍ നൂറ്റാണ്ടുകള്‍ പിന്നിടുന്ന ഒരു നായകനെക്കുറിച്ചുള്ള അമാനുഷിക കഥയുമായിട്ടാണ് ഏഴു കടല്‍ ഏഴു മലൈ വരുന്നത്. നിവിന്‍ പോളി ഒരു മുഷിഞ്ഞ നീളന്‍ കോട്ടില്‍ ഒരു അലഞ്ഞുതിരിയുന്ന ആളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. നിവിന്റെ കഥാപാത്രം 8822 വര്‍ഷമായി ജീവിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമാണ്. നായകന്‍ Read More…