Movie News

‘ഞാന്‍ ജൂനിയേഴ്‌സിനൊപ്പം പോസ് ചെയ്യാറില്ല’; മകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് വിസമ്മതിച്ച് ഡിംപിള്‍ കപാഡിയ

ന്യൂഡല്‍ഹി: മകളും മരുമകനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ബോളിവുഡിലെ മുന്‍കാല നടി ഡിംപിള്‍ കപാഡിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയ മറുപടി വൈറലാകുന്നു. കഴിഞ്ഞദിവസം മകളുടെ കഥയില്‍ താന്‍ അഭിനയിച്ച സിനിമയായ ‘ഗോ നോനി ഗോ’ യുടെ പ്രീമിയറില്‍ പങ്കെടുക്കാന്‍ മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജ് ഫിലിം ഫെസ്റ്റിവല്‍ 2024 ന് എത്തിയപ്പോഴായിരുന്നു നടി മകള്‍ ട്വിങ്കിള്‍ ഖന്നയും ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഒഴിഞ്ഞുമാറിയത്. അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ചലച്ചിത്രമേളയ്ക്ക് അമ്മയുടെ Read More…