Featured Spotlight

ജാതി സംവരണം വേണ്ട, ആര്‍.എച്ച്‌.എയ്ക്ക് 56ലക്ഷം ഫോളോവേഴ്‌സ്, കോക്രോച്ച്‌ ഇഫക്‌ടില്‍ രാജ്യത്ത്‌ പുതിയ രാഷ്‌ട്രീയനീക്കങ്ങള്‍

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേടിയ സമരവിജയത്തിന് പിന്നാലെ, സമാനമായ നിരവധി ഓൺലൈൻ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ആക്ഷേപഹാസ്യവും പ്രത്യേക ആശയങ്ങളും ശക്തമായ രാഷ്ട്രീയ ആയുധമാക്കാമെന്ന തിരിച്ചറിവാണ് ഇത്തരം നീക്കങ്ങൾക്ക് പ്രചോദനമാകുന്നത്. രണ്ടുമാസം മുൻപ് അഭിജിത് ദീപ്കെ രൂപീകരിച്ച സി.ജെ.പിക്ക് വിദ്യാഭ്യാസ വിഷയം ഉന്നയിച്ച് രാജ്യത്തെ ‘ജെൻ സി’ തലമുറയെ ഒന്നിപ്പിക്കാനും കേന്ദ്രമന്ത്രിയുടെ രാജി വാങ്ങാനും സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ, ഇവരുടെ അപ്രതീക്ഷിത വിജയം മറ്റുള്ളവർക്ക് വഴികാട്ടിയാകുകയായിരുന്നു. ദാരു ജനതാ പാർട്ടി, കബൂത്തർ Read More…