Lifestyle

ഗൂഗിളിന് പുറത്തും വിവരങ്ങളുണ്ട്; ഈ ഡിജിറ്റല്‍ ലൈബ്രറികളെ പറ്റി അറിഞ്ഞിരിക്കണം

കേരളത്തിലെ സസ്യങ്ങളെപ്പറ്റി 1678 ല്‍ പ്രസിദ്ധീകരിച്ചതും നഷ്ടപ്പെട്ടുപോയെന്നു കരുതിയതുമായ 12 ഓളം ഗ്രന്ഥങ്ങള്‍ Hortus Indicus Malabaricus ഇന്ന് ആര്‍ക്കും ലോകത്തെവിടെയിരുന്നും സൗജന്യമായി ഡിജിറ്റല്‍ രൂപത്തില്‍ വായിക്കാം.(https://www.biodiversity library. org/item/14375). ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റം അതാണ്. അച്ചടി കണ്ടുപിടിക്കുന്നതിന് മുമ്പ് ഒരുപാട് കാലം കൊണ്ട് എഴുതി തീര്‍ത്ത പുസ്തകങ്ങള്‍ യൂറോപില്‍ ചങ്ങലയിട്ടാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളിലൂടെയുള്ള വിവരാന്വേഷണമാണ് നമുക്ക് പരിചിതം. എന്നാല്‍ വളരെ ആധികാരികവും സമഗ്രവുമായ വിവരാന്വേഷണത്തിന് ഇന്റര്‍നെറ്റ് തുറന്നുതരുന്ന വഴിയാണ് ഡിജിറ്റല്‍ Read More…