പേരയില ഉണക്കി പൊടിച്ചത് ദഹനപ്രശ്നങ്ങളെ അകറ്റും. പേരയിലച്ചായയും ഔഷധഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഫ്ലേവനോയ്ഡുകള്‍, ടാനിന്‍സ്, സാപ്പോനിന്‍സ്, യൂജെനോള്‍ എന്നിവയും പോളിഫിനോളിക് സംയുക്തങ്ങളും പേരയിലയില്‍ ഉണ്ട്. പേരയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം….