ചീയ സീഡ്‌സിന് ധാരാളം പോഷകഗുണങ്ങളുണ്ട്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചീയ സീഡ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും സഹായിക്കുന്നു. ചീയ സീഡ് വെള്ളത്തില്‍ കുതിര്‍ത്തോ യോഗര്‍ട്ടിനോട് ചേര്‍ത്ത് പ്രഭാത ഭക്ഷണമായോ ആണ് പലരും കഴിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു ഇത്. എന്നാല്‍ ഈ വിത്ത് ചില സാഹചര്യങ്ങളില്‍ ദോഷകരമായും ആരോഗ്യത്തെ ബാധിക്കാം. കൂടിയ അളവില്‍ ചീയ സീഡ് കഴിച്ചാല്‍ ദഹനപ്രശ്‌നത്തിന് കാരണമാകും. ചീയ സീഡിൽ ആന്റി Read More…