Healthy Food

തൈരും യോഗര്‍ട്ടും തമ്മില്‍ എന്താണ് വ്യത്യാസം? കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഏതിന്?

തൈര് കഴിക്കാനായി എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. വയറിന് ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ നിറഞ്ഞ തൈര് വളരെ ആരോഗ്യകരവുമാണ്. തൈരില്‍ ധാരാളമായി കാത്സ്യം അടങ്ങിയട്ടുണ്ട്. ഇത് എല്ലുകളുടെ പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ദഹനം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ തൈര് ബെസ്റ്റാണ്. കൂടാതെ തൈരിലെ പ്രോബയോട്ടിക്‌സിനും ആന്റി ഓക്‌സിഡന്റുകള്‍ക്കും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. വിറ്റാമിന്‍ ബി 2 പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയവ തൈരില്‍ അടങ്ങിയട്ടുണ്ട്. എന്നാല്‍ ചിലപ്പോള്‍ തൈരിന് പകരമായി ഗ്രീക്ക് യോഗര്‍ട്ട് കഴിക്കാനായി വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. ഇവ തമ്മിലെന്താണ് Read More…