Oddly News

പഴത്തൊലി കളയല്ലേ; അതൊരു പോഷകക്കടലാണ്! തൊലിയോടെ മാത്രം കഴിക്കേണ്ട പഴങ്ങൾ

പഴങ്ങൾ കഴിക്കുന്നതിന് മുൻപ് അവയുടെ തൊലി കളയുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ചെയ്യുന്നതിലൂടെ പഴങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളാണ് നിങ്ങൾ പാഴാക്കുന്നത്. ആപ്പിൾ, നാരങ്ങ, മാമ്പഴം തുടങ്ങിയ പഴങ്ങളുടെ തൊലിയിൽ അവയുടെ ഉൾഭാഗത്തെക്കാൾ 15 ശതമാനത്തോളം കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പഴങ്ങളുടെ തൊലിയിൽ ധാരാളമായി നാരുകൾ , വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ വീക്കവും മറ്റ് അസുഖങ്ങളും തടയാൻ Read More…