മലയാള കുടുംബ പ്രേക്ഷകര്‍ കണ്ട് ആസ്വദിച്ച, ഇന്നും മനസ്സില്‍ മായാതെ സൂക്ഷിച്ചു വയ്ക്കുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകരില്‍ ഒരാളാണ് ലാല്‌ജോസ്. റിപീറ്റഡ് വാല്യൂവുള്ള ഒരുപാട് നല്ല സിനിമകള്‍ നല്‍കിയ ലാല്‍ ജോസ് മലയാളത്തിന്റെ മികച്ച സംവിധായകരില്‍ മുന്‍പന്തിയിലാണ്. ഒരു കാലത്ത് ദുബൈയില്‍ പ്രവാസി ആകേണ്ട ലാല്‍ജോസിനെ സിനിമ സംവിധായക വേഷത്തിലേക്ക് എത്തിച്ചത് ജീവിതത്തിലെ ട്വിസ്റ്റുകളായിരുന്നു. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ താരം ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയിലൂടെയാണ് സ്വാതന്ത്ര സംവിധായകനായത്. പിന്നീടിങ്ങോട്ട് Read More…
Tag: diamond necklace
മരണരഹസ്യം ഒളിഞ്ഞിരിക്കുന്ന 500 വജ്രങ്ങള്‍ പതിച്ച നെക്ലസ് ലേലത്തിന്; പ്രതീക്ഷിക്കുന്നത് 24 കോടി രൂപ
ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന 18-ാം നൂറ്റാണ്ടിലെ നെക്ലസ് ലേലത്തിനെത്തുന്നു. വില്‍പ്പനക്കെത്തിക്കുന്നതാവട്ടെ പ്രമുഖ ഫൈന്‍ ആര്‍ട്ട് കമ്പനിയായ സോതെബീസാണ്. ഏതാണ്ട് 500 വജ്രങ്ങള്‍ പതിച്ച നെക്ലസാണിത്. വില്‍പ്പനത്തുകയായി പ്രതീക്ഷിക്കുന്നത് 25 കോടി രൂപയും. ഈ നെക്ലസ് വെറും ഒരു നെക്ലസ് അല്ല . ഇതിന് പിന്നിലായി പല കഥകളും പ്രചരിക്കുന്നുണ്ട്. ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റിന്റെ മരണവുമായി ഈ നെക്ലസിന് ബന്ധമുണ്ടെന്ന് കരുതുന്നു. ലേലം നടക്കുന്നത് നവംബറിലാണ്. ഏഷ്യയിലെ സ്വകാര്യ ശേഖരത്തിലുള്ള ആഭരണം നവംബര്‍ Read More…
ഹൈഹീൽസും രണ്ട് കോടിയുടെ ഡയമണ്ട് നെക്ലേസും ധരിച്ച് രൺവീർ സിംഗ്; MET Galaയെ കുലുക്കിയേനെയെന്ന് ആരാധകർ
താമസിയാതെ പിതാവാകാൻ പോകുന്ന നടൻ രൺവീർ സിംഗ് അടുത്തിടെ മുംബൈയിൽ നടന്ന അന്താരാഷ്ട്ര ബ്രാൻഡായ ടിഫാനി ആൻഡ് കമ്പനിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് കാണികളെ അമ്പരപ്പിച്ച ലുക്കില്‍. ജയേഷ്ഭായ് ജോർദാർ നടൻ തന്റെ ഫാഷൻ സെൻസിലൂടെ ആരാധകരെ വീണ്ടും സന്തോഷിപ്പിച്ചു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച രൺവീർ, രണ്ട് കോടി രൂപ വിലമതിക്കുന്ന ഹൈ ഹീൽസും ബെസ്പോക്ക് ടിഫാനി ഡയമണ്ട് നെക്ലേസും ഉപയോഗിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കിട്ട രണ്‍വീറിന്റെ പോസ്റ്റില്‍ ആരാധകരുടെ കമന്റുകര്‍ നിറയുകയാണ്. താരം Read More…