Lifestyle

പ്രമേഹത്തെ ഈ 51 കാരന്‍ ഓടിത്തോല്‍പ്പിച്ചു ; ഇപ്പോള്‍ ദിവസവും 10 കിലോമീറ്റര്‍ ഓടുന്നു

ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നവര്‍ ഏറെയാണ്. വ്യായാമക്കുറവിന്റെയും അമിതഭക്ഷണത്തിന്റെയും ഫാസ്റ്റ്ഫുഡിന്റെയും സ്വാധീനം മനുഷ്യരുടെ ജീവിതത്തെ രോഗാതുരമാക്കുമ്പോള്‍ വ്യായാമം കൊണ്ട് പ്രമേഹത്തെ മറികടന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍. മരുന്ന് കഴിക്കാതെ തന്റെ പ്രമേഹത്തെ എങ്ങനെ നിയന്ത്രണവിധേയമാക്കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രകാരം, അമോലി എന്റര്‍പ്രൈസസ് ലിമിറ്റഡിലെ സിഎഫ്ഒ ആയ രവി ചന്ദ്രയ്ക്ക് 51 വയസ്സുള്ളപ്പോള്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി. ആ സമയത്ത്, രോഗത്തിന് മരുന്ന് കഴിക്കാന്‍ തുടങ്ങണമെന്ന് Read More…