Healthy Food

പഴങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് കൂട്ടുമോ? നാരുകൾ ഗ്ലൂക്കോസ് ആഗിരണത്തെ എങ്ങനെ സ്വാധീനിക്കുന്നു ?

പഞ്ചസാരയുടെ ഉപയോഗത്തെക്കുറിച്ച് അവബോധം വർദ്ധിച്ചതോടെ, നാം കഴിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളെപ്പോലും പലരും സംശയത്തോടെ നോക്കിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പഴങ്ങളിലെ പഞ്ചസാരയെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടി നൽകുകയാണ് യുകെ ആസ്ഥാനമായുള്ള പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധനും ഹെൽത്ത് ഇൻഫ്ലുവൻസറുമായ ഡോ. കരൺ രാജൻ. ഈ വിഷയത്തിലെ വസ്തുതകൾ വ്യക്തമാക്കിയത്. പഴങ്ങൾ അമിതമായി കഴിക്കുന്നത് ദോഷകരമാണോ? സാങ്കേതികമായി പറഞ്ഞാൽ പഴങ്ങൾ അമിതമായി കഴിക്കാൻ സാധിക്കുമെങ്കിലും, ഭൂരിഭാഗം ആളുകളും ആ പരിധിക്ക് അടുത്തെങ്ങുമല്ലെന്ന് ഡോ. രാജൻ പറയുന്നു. ഒരാൾ അമിതമായി വ്യായാമം ചെയ്യുന്നു എന്ന് Read More…