Celebrity

‘ഞാനാണ് ഹീ​റോ എന്നറിഞ്ഞപ്പോള്‍ ഇത്രയ്ക്കും ദാരിദ്ര്യം പിടിച്ച നായകനോ എന്ന് നേപ്പാളികള്‍’- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ടെലിവിഷന്‍ ഷോകളില്‍ നിന്നും കോമഡി കഥാപാത്രമായിട്ട് സിനിമാലോകത്തെത്തിയ താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. 2008ലിറങ്ങിയ ആണ്ടവന്‍ എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ സിനിമാ ലോകത്തേക്ക് എത്തിയത്. നടനായും നിര്‍മ്മാതാവുമെല്ലാം താരം തന്റെ കഴിവ് സിനിമാ ലോകത്ത് തെളിയിച്ചുകഴിഞ്ഞു. രാഷ്ട്രീയ നിലപാടും താരം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താരം മത്സരിച്ചിരുന്നു. മിമിക്രി വേദികളില്‍ തുടങ്ങിയെങ്കിലും കൈ നിറയെ സിനിമകളുമായി തിരക്കിലാണ് താരം. സിനിമയ്ക്കുള്ളില്‍ മാത്രമല്ല അഭിമുഖങ്ങളിലും നര്‍മ്മരസം കലര്‍ത്തി സംസാരിക്കാനും ധര്‍മ്മജന് ഒരു പ്രത്യേക കഴിവുണ്ട്. എപ്പോഴും സ്വതസിദ്ധമായ ശൈലിയിലൂടെയാണ് താരം Read More…