ധർമ്മടം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായതിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഇടത് സഹയാത്രികൻ പ്രേംകുമാർ . ഏഴാം റൗണ്ട് വോട്ടുകൾ എണ്ണിയപ്പോൾ മാത്രമാണ് മുഖ്യമന്ത്രിക്ക് ലീഡ് നേടാനായത്. യുഡിഎഫ് സ്ഥാനാർത്ഥിയായ വി.പി. അബ്ദുൾ റഷീദ് തുടക്കത്തിലെ റൗണ്ടുകളിൽ പിണറായി വിജയനെക്കാൾ വോട്ടുകൾ നേടി മുന്നിട്ടുനിന്നു. അപ്രതീക്ഷിതമായ ഈ മുന്നേറ്റം കേരള രാഷ്ട്രീയത്തെ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെന്ന് പ്രേംകുമാർ തന്റെ പോസ്റ്റിൽ കുറിച്ചു. പ്രേംകുമാറിന്റെ കുറിപ്പ്:പണ്ടാണെങ്കിൽ മീത്തലെ പീടിക, ധർമ്മടം വില്ലേജ് ഓഫീസിന്റടുത്തു Read More…
Tag: Dharmadam
പിണറായിയെ ‘പിന്നിലാക്കിയ’ അബ്ദുൽ റഷീദ് ആരാണ് ? അന്ന് തളിപ്പറമ്പില്‍ ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയാക്കി
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടം മണ്ഡലത്തിൽ എൽഡിഎഫ് പിന്നിലായി എന്ന ‘ബ്രേക്കിങ് ന്യൂസ്’ മാധ്യമങ്ങളിൽ നിറഞ്ഞത് ഏവരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. സിപിഎമ്മിന് ഇത്രയേറെ സ്വാധീനമുള്ള ഒരു മണ്ഡലത്തിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ഏഴെണ്ണവും എൽഡിഎഫ് ഭരിക്കുമ്പോൾ കടമ്പൂർ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ മുഖ്യമന്ത്രിയെ പിന്നിലാക്കി യുഡിഎഫ് മുന്നിലെത്തിയത് വലിയ വാർത്തയായി മാറി. ഈ അപ്രതീക്ഷിത മുന്നേറ്റത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദിനെക്കുറിച്ച് രാഷ്ട്രീയ Read More…


