Oddly News

അഴുകിയ ജഡത്തിന്റെ ഗന്ധം; പുറത്തേക്ക് വരുന്ന ചുവന്ന നീണ്ട വിരലുകള്‍, മുന്നറിയിപ്പുമായി യു കെ ഭരണകൂടം

മണ്ണിനടിയില്‍ നിന്നും എത്തിപ്പിടിക്കാനെന്ന മട്ടില്‍ പുറത്തേക്കു വരുന്ന ചുവന്ന നീണ്ട വിരലുകള്‍. അതിന്റെ ഒപ്പം അഴുകിയ ജഡത്തിന്റെ തളംകെട്ടി നില്‍ക്കുന്ന ദുര്‍ഗന്ധവും. നല്ല മനക്കട്ടി ഇല്ലാത്തവരാണെങ്കിൽ ഈയൊരൊറ്റ കാഴ്ചയിൽ ബോധംകെടുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ ഈ അപൂര്‍വ്വ കാഴ്ചയെ പറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് യു കെ ഭരണകൂടം. പ്രേത സിനിമകളെ അനുസ്മരിപ്പിക്കുന്ന ഈ കാഴ്ച്ച ഒരുക്കുന്നത് കൂണ്‍വര്‍ഗത്തല്‍ പെട്ട ഒരു ഇനമാണ്. വിചിത്ര രൂപത്തിലുള്ള വിരലുകളുടെ ആകൃതിയായതിനാല്‍ തന്നെ ഡെവിള്‍സ് ഫിംഗേഴ്സ് അഥവാ ചെകുത്താന്റെ വിരലുകള്‍ എന്നാണ് Read More…