തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിൾ’. ചിത്രം വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ & എസ്.ഹരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്. ഷംനാ കാസിം (പൂർണ), വിദാർത്ഥ് എന്നിവരെ കൂടാതെ അദിത് അരുൺ, തരിഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. നോക്‌സ് സ്റ്റുഡിയോസ് Read More…
Tag: Devil
ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് മിഷ്‌കിന്‍ പറഞ്ഞത് എന്തുകൊണ്ട് ? ‘ഡെവിൾ’ ഉത്തരം പറയും
അടുത്ത ജന്മത്തില്‍ തനിക്ക് നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് മിഷ്‌കിന്‍ ആഗ്രഹം പറയാന്‍ കാരണമായ സിനിമ ഫെബ്രുവരി 2ന് തീയേറ്റർ റിലീസിന്. അഭിനയിക്കുന്ന സമയത്ത് സ്വയം മറക്കുന്നവരെയാണ് അഭിനേതാക്കള്‍ എന്ന് വിളിക്കുന്നതെന്നും ഷംന കാസിം ആ ഗണത്തില്‍ പെടുന്ന അഭിനേത്രിയാണെന്നും മിഷ്കിൻ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായയിരുന്നു. തന്റെ ഇനിയുള്ള ചിത്രങ്ങളിലും ഷംന ഉണ്ടാകുമെന്നും അവർ അത്രയ്ക്ക് സ്നേഹമുള്ള നടിയാണെന്നും മിഷ്‌കിന്‍ പറഞ്ഞിരുന്നു. ആ സിനിമയാണ് തീയേറ്ററുകളിലേയക്ക് എത്തുന്നത്. തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, Read More…