Sports

എ ടീമിലേക്ക് തള്ളിയവര്‍ക്ക് സെഞ്ച്വറിയോടെ ദേവ്ദത്ത് പടിക്കലിന്റെ മറുപടി, ഒപ്പം പൂജാരയും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുളള ടെസ്റ്റ് ടീമില്‍ നിന്നും തന്നെ തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടി തേജേശ്വര്‍ പൂജാരയുടെ മറുപടി. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്ക് എതിരേ സൗരാഷ്ട്രയ്ക്ക് വേണ്ടിയായിരുന്നു ചേതേശ്വര്‍ പൂജാരയുടെ മറുപടി. അതേസമയം ടെസ്റ്റ് ടീമില്‍ നിന്നും പൂജാരയ്‌ക്കൊപ്പം തഴഞ്ഞ അജിങ്ക്യാരഹാനേ വേഗത്തില്‍ പുറത്തായി. അതേസമയം ഇന്ത്യന്‍ എ ടീമിലേക്ക് തട്ടിയ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടിയാണ് മറുപടി നല്‍കിയത്. ചണ്ഡീഗഡിനെതിരേ കര്‍ണാടക 22 റണ്‍സ് ജയം നേടിയ മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ 103 Read More…