ലക്ഷ്വറി ബാഗുകളുടെ ലോകത്ത് പരീക്ഷണങ്ങൾ അവസാനിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് പ്രശസ്ത ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺ (Louis Vuitton). തോട്ടത്തിൽ നനയ്ക്കാൻ ഉപയോഗിക്കുന്ന വാട്ടറിംഗ് കാനിന്റെ (Watering Can) ആകൃതിയിലുള്ള ഒരു ഹാൻഡ്‌ബാഗാണ് ഇത്തവണ അവർ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ കാഴ്ചയിൽ ഒരു തമാശയായി തോന്നാമെങ്കിലും, ബ്രാൻഡിന്റെ സിഗ്നേച്ചർ മോണോഗ്രാം ഡിസൈനിൽ അതിമനോഹരമായാണ് ഈ ബാഗ് ഒരുക്കിയിരിക്കുന്നത്. ഫാഷൻ ലോകത്തെ ഞെട്ടിച്ച ഈ വിചിത്ര ബാഗിന് ഇന്ത്യയിലെ വില ഏകദേശം 4.3 ലക്ഷം രൂപയാണ്. വാട്ടറിംഗ് കാനിന്റെ എല്ലാ സവിശേഷതകളോടും Read More…

