Celebrity

‘അദ്ദേഹം മറ്റ് സ്ത്രീകളോടൊപ്പം രാത്രി മുഴുവൻ ചിലവഴിച്ചാലും പ്രശ്നമില്ല’! ഒരു നിബന്ധന മാത്രം- കടുത്ത വിമര്‍ശനം

ദുബായിലെ സമ്പന്നരായ ഇന്ത്യൻ പ്രവാസികൾ പങ്കെടുക്കുന്ന നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയായ ‘ദേസി ബ്ലിങ്ങിൽ’ പ്രമുഖ വ്യവസായി ദമ്പതികളായ സതീഷ് സൻപാലും ഭാര്യ തബിന്ദ സൻപാലും നടത്തിയ ചില പ്രതികരണങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഭർത്താവ് മറ്റ് സ്ത്രീകൾക്കൊപ്പം സമയം ചിലവഴിക്കുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന തബിന്ദയുടെ നിലപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഷോയിൽ സതീഷ് തന്റെ ജീവിതരീതിയെക്കുറിച്ച് സംസാരിച്ചതോടെയാണ് ഈ വിവാദങ്ങളുടെ തുടക്കം. പണം ദൈവത്തെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നും, സ്ത്രീകൾ തന്നെ ശ്രദ്ധിക്കുന്നത് Read More…