Crime

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ നാട്ടുകാര്‍ രക്ഷിച്ചു; കുറ്റപ്പെടുത്തല്‍; അമ്മ ജീവനൊടുക്കി

ഏഴ് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് സണ്‍ഷെയ്ഡിലേക്ക് വീഴുകയും ആ കുഞ്ഞിനെ കുറച്ച് പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്തുന്നതാവട്ടെ വളരെ വേദനകരമായ വാര്‍ത്തയാണ്. ആ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷാദത്തിന് അടിമപ്പെട്ട 33 കാരയായ മാതാവ് രമ്യ ശനിയാഴ്ച വൈകിട്ട് മരിച്ച നിലയില്‍ ഭര്‍ത്താവും മാതാവും കണ്ടെത്തുകയായിരുന്നു. കുഞ്ഞ് സണ്‍ഷെയ്ഡിന് വീണതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിൽ Read More…

Celebrity

ഗര്‍ഭാവസ്ഥയ്ക്ക് ശേഷം ബോഡി ഷെയ്മിംഗ് നേരിട്ടു ; വിഷാദത്തോട് പോരാടി, തുറന്ന് പറഞ്ഞ് പ്രിയപ്പെട്ട താരം

ബോളിവുഡിലെ ഹാസ്യ ജോഡിയായ സുഗന്ധ മിശ്രയ്ക്കും അവരുടെ ഭര്‍ത്താവ് ഡോ. സങ്കേത് ഭോസാലെയ്ക്കും 2023 ഡിസംബര്‍ 15-നാണ് തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ നിമിഷങ്ങളും ഇരുവരും വളരെയധികം ആസ്വദിച്ചാണ് മുന്നോട്ട് പോയത്. കുഞ്ഞ് ജനിച്ച് അഞ്ച് മാസത്തിന് ശേഷം, മാഡ്നെസ് മച്ചായേംഗേ : ഇന്ത്യ കോ ഹസായേംഗേ എന്ന ഷോയിലൂടെ സുഗന്ധ വീണ്ടും ജോലി ആരംഭിച്ചു. അടുത്തിടെ ഒരു അഭിമുഖത്തില്‍, വിഷാദരോഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പ്രസവാനന്തരം നേരിടുന്നതിനെക്കുറിച്ചും മകളെ NICU-വില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചും Read More…

Lifestyle

ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരെ കാത്തിരിയ്ക്കുന്നത് ഈ രോഗങ്ങള്‍

ജോലി സമയം മിക്കവരുടേയും ആരോഗ്യത്തെ പലപ്പോഴും ബാധിയ്ക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. ഇപ്പോള്‍ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്നാണ് പഠനത്തില്‍ പറയുന്നത്. മുപ്പത് വര്‍ഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തിയാണ് എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ പഠനം Read More…

Health

ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണോ? സൂക്ഷിച്ചുകൊള്ളുക

ഉന്നത വിദ്യാഭ്യാസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം കുറവുള്ള സമപ്രായക്കാരെ അപേക്ഷിച്ച് ഉയര്‍ന്ന അളവില്‍ വിഷാദവും ഉത്കണ്ഠയും ഉള്ളതായി കണ്ടെത്തല്‍. യു.എസ് അക്കാദമിക്‌സിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഈ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്ന ചെറുപ്പക്കാര്‍ക്ക് പഠിക്കാത്തവരെ അപേക്ഷിച്ച് ഉത്കണ്ഠയും വിഷാദവും കൂടുതലാണെന്ന് കണ്ടെത്തി. ദി ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ 25 വയസ് എത്തിയപ്പോള്‍ ബിരുദധാരികളും ബിരുദധാരികള്‍ അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമായി എന്നും പഠനം പറയുന്നു. യു.കെയിലെ സൈക്യാട്രിസ്റ്റ് ഡോ. ജെമ്മ Read More…

Hollywood

ഒരിക്കല്‍ മരിക്കാന്‍ തീരുമാനിച്ചു, കൊല്ലാന്‍ വാടക കൊലയാളിയെ സ്വയം ഏര്‍പ്പാടാക്കി; ആഞ്ജലീന ജോളിക്ക് പിന്നീട് സംഭവിച്ചത്

ഹോളിവുഡില്‍ തുടര്‍ച്ചയായി സിനിമകള്‍ നല്‍കിയ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി, എന്നാല്‍ ചെറുപ്പകാലത്ത് വിഷാദവും ഉത്കണ്ഠയും അനുഭവിച്ചിരുന്ന ആളായിരുന്നെന്നും അത് ഒരിക്കല്‍ ആത്മഹത്യാശ്രത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ഹോളിവുഡിലെ ജോണ്‍ വോയിറ്റിന്റെ മകള്‍ ആയതിനാല്‍, കരിയറില്‍ മികച്ചത് ചെയ്യാന്‍ എപ്പോഴും ആഞ്ജലീന വളരെയധികം സമ്മര്‍ദ്ദം നേരിട്ടു. പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ അവള്‍ ഹോളിവുഡിലേക്ക് ചുവടുവെക്കുകയും ഹാക്കേഴ്സ് പോലെയുള്ള സിനിമയില്‍ തകര്‍പ്പന്‍ വേഷവും ചെയ്തതോടെ പ്രേക്ഷകരില്‍ നിന്ന് വളരെയധികം അഭിനന്ദനവും ശ്രദ്ധയും നടിക്ക് കിട്ടി. എന്നാല്‍ Read More…