Health

ആരോഗ്യമുള്ള പല്ലുകൾക്കായി ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ

ആരോഗ്യകരവും പ്രസന്നവുമായ പുഞ്ചിരി നമ്മുടെ വ്യക്തിത്വത്തിൻ്റെ അവിഭാജ്യ ഘടകമാണ്. പല്ലുകളെ അവഗണിക്കുന്നത് ദന്തക്ഷയം, ​മോണവീക്കം, എന്നിവയ്ക്ക് കാരണമാകും. ഇത് അനിയന്ത്രിതമായാൽ കൂടുതൽ ഗുരുതരമായ ദന്ത പ്രശ്നങ്ങൾ സൃഷ്ടിക്കും. ആരോഗ്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തെയും ഇത് ബാധിക്കും. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങൾ പല്ലിൻ്റെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ പുലർത്തുന്നത് ദന്ത പ്രശ്നങ്ങൾ തടയാൻ സഹായിക്കും. ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ കാർബണേറ്റഡ് പാനീയങ്ങൾ: കാർബണേറ്റഡ് പാനീയങ്ങൾ പല്ലിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ പാനീയങ്ങളിലെ ഉയർന്ന അസിഡിറ്റി Read More…

Health

പല്ല് തേക്കാന്‍ മടിയാണോ? ഒരു വര്‍ഷം പല്ല് തേച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

രാവിലെയും വൈകിട്ടും രണ്ട് നേരം പല്ല് തേയ്ക്കുന്നത് വൃത്തിയുടെയും നല്ല ശീലത്തിന്റെയും ഭാഗമാണെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ പെട്ടെന്നൊരു ദിവസം നിങ്ങള്‍ പല്ല് തേയ്ക്കുന്നത് നിര്‍ത്താനായി തീരുമാനിക്കുകയാണെന്ന് കരുതുക.പിന്നീട് എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചട്ടുണ്ടോ? ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം. പല്ല് തേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞ് കൂടുകയും പിന്നീട് പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യുന്നു. പല്ലില്‍ അഴുക് പിടിച്ചാല്‍ ഒറ്റനോട്ടത്തില്‍ തന്നെ കാണാന്‍ സാധിക്കും. അടിഞ്ഞ് കൂടുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ Read More…

Featured Health

വായയുടെ ആരോഗ്യവും പ്രധാനം, ഹൃദയാരോഗ്യത്തിനെവരെ ബാധിക്കും ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കാം

മറ്റ് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കുന്നത് പോലെ തന്നെ വായയുടെ ആരോഗ്യവും കാത്തു സൂക്ഷിയ്ക്കണം. പല്ല്, മോണ എന്നിവയുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പല്ല്, മോണരോഗങ്ങള്‍ രക്തത്തില്‍ അണുബാധകളുണ്ടാകുന്നതിന് സാധ്യത കൂടുതലാക്കുന്നു. പല്ല്, മോണ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നോര്‍ക്കുക. പല്ലിന്, മോണയ്ക്ക് പ്രശ്നം വന്നാല്‍ ഉടനടി ചികിത്സ തേടാനും മടിയ്ക്കരുത്. ഏതെങ്കിലും പല്ല് പോയാല്‍ പകരം ഉടന്‍ തന്നെ പുതിയത് വയ്ക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ വായയുടെ മൊത്തത്തിലുള്ള ഘടനയെ തന്നെ അത് ബാധിക്കും. വായ്ക്കുള്ളില്‍ Read More…

Health

ബ്രഷ് ചെയ്താല്‍മാത്രം പോരാ, പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍

പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

Health

ഈ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ മോണയുടെ ആരോഗ്യം തകരാറിലാണ്

പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. പല്ലിനെ പോലെ തന്നെ മോണയുടെ ആരോഗ്യവും സംരക്ഷിയ്ക്കണം. കൃത്യമായ ശ്രദ്ധ നല്‍കിയാല്‍ ഒഴിവാക്കാവുന്ന പ്രശ്‌നങ്ങളാണ് ഇവ. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേയ്ക്കുക, ഫ്‌ലോസ് ചെയ്യുക, ഭക്ഷണം കഴിച്ചാലുടന്‍ Read More…

Health

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടും