Hollywood

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്ന ഡ്യൂണിന്റെ മൂന്നാംഭാഗം വരുമോ? സംവിധായകന്‍ പറയുന്നു

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്ന ഡ്യുണ്‍ രണ്ടിനു പിന്നാലെ മൂന്നാംഭാഗം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 2021-ലെ തിമോത്തി ചലമെറ്റ് നായകനായ ആദ്യസിനിമ ഡ്യൂണിന്റെ അവസാനത്തിലും ഒരു തുടര്‍ച്ചയുണ്ടാകുമോ എന്ന് പ്രേക്ഷകര്‍ ആശ്ചര്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. എഴുത്തുകാരന്‍ ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ 1965-ലെ സയന്‍സ് ഫിക്ഷന്‍ നോവല്‍ അതേപേരില്‍ സിനിമയാകുകയായിരുന്നു. മരുഭൂമി ഗ്രഹമായ അരാക്കിസിലേക്കുള്ള പോള്‍ ആട്രെയ്ഡിന്റെ യാത്രയുടെയും അനന്തരസംഭവങ്ങളും രണ്ട് സ്‌ക്രീന്‍ ഘട്ടങ്ങളാക്കി മാറ്റാനാണ് പദ്ധതിയെന്ന് സംവിധായകന്‍ ഡെനിസ് Read More…