Oddly News

പാസ്പോർട്ട്‌ ഓഫീസിൽ ഷോർട്സ് ധരിച്ചെത്തി: പ്രവേശനം നിഷേധിച്ച് അധികൃതർ, ഷെർവാണി ഇടണോ എന്ന് നെറ്റിസൺസ്

ഷോർട്സ് ധരിച്ചെത്തിയതിന്റെ പേരിൽ യുവാവിന് പാസ്‌പോർട്ട് ഓഫീസിൽ പ്രവേശനം നിഷേധിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുന്നത്. സംഗതി വിവാദമായതോടെ ഡ്രസ് കോഡുകളെയും തലമുറകളുടെ മനോഭാവത്തെയും കുറിച്ചുള്ള നിരവധി ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയിലെ ഒരു ടയർ-2 നഗരത്തിലെ ഒരു റീജിയണൽ പാസ്‌പോർട്ട് ഓഫീസിലാണ് സംഭവം നടന്നത്. സംഭവത്തിന് സാക്ഷിയായ ഒരു കൺസൾട്ടൻ്റ്, വിനീത് കെ തൻ്റെ നിരീക്ഷണങ്ങൾ എക്‌സിലെ ഒരു പോസ്റ്റിൽ പങ്കുവെക്കുകയും ചെയ്തു.ഷോർട്ട്‌സ് ധരിച്ചയാൾക്ക് പാസ്‌പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായി വിനീത് Read More…