Hollywood

തലയില്‍ മുടിയില്ല, മുഖത്ത് ചുളിവുകള്‍; ഹലോവീന്‍ ദിനത്തില്‍ ഹോളിവുഡ് താരത്തിന്റെ ഞെട്ടിപ്പിക്കുന്ന ലുക്ക്

ലോക പ്രശസ്ത ഹോളിവുഡ് താരത്തിന്റെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ ആരാധകരെ അതിശയപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത താരം ഡെമി മുര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലുക്കാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയത് . ബോഡി ഹൊറര്‍ മൂവിയായ ദി സബ്സ്റ്റന്‍സിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ചര്‍ച്ച വിഷയം. ഹലോവിന്റെ സമയത്തായിരുന്നു നടി ചിത്രം പങ്കുവച്ചത്. ചുളിവുകള്‍ നിറഞ്ഞ മുഖം, തലയില്‍ മുടിയില്ലാതെ മേക്കിപ്പിലാണ് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഡെമി അഭിനയിക്കുന്നത് നടി മാര്‍ഗരറ്റ് ക്വാലിയ്ക്കൊപ്പമാണ്.ചിത്രത്തിനോടൊപ്പം ആരാധകര്‍ക്ക് ഹലോവിന്‍ ആശംസകള്‍ നേരാനും താരം Read More…

Hollywood

61കാരി ഡെമിമൂറിന് ഹരം തന്നേക്കാള്‍ പ്രായക്കുറവുള്ളവരോട്; 27കാരനായ ജോ ജോനാസുമായി പ്രണയത്തില്‍

ഹോളിവുഡിലെ ചൂടന്‍ സുന്ദരികളുടെ പട്ടികയില്‍ മാത്രമല്ല പ്രായക്കുറവുള്ളവരുമായി പ്രണയത്തില്‍ ഏര്‍പ്പെടുന്നവരുടെ പട്ടികയിലും ഒന്നാമതുണ്ട് നടി ഡെമിമൂര്‍. നഗ്നതാപ്രദര്‍ശനവുമായി ആരാധകരെ ത്രില്ലടിപ്പിച്ച 61 കാരിയായ സുന്ദരി പ്രണയത്തിന്റെ കാര്യത്തിലും ഹോളിവുഡ് നടി ഞെട്ടിക്കുകയാണ്. തന്നേക്കാള്‍ 27 വയസ്സിന് ഇളയവനായ ഗായകന്‍ ജോ ജോനാസുമായി നടി പ്രണയത്തിലാണെന്നാണ് വിവരം. ഫ്രാന്‍സിലെ ആന്റിബസിലെ ഹോട്ടല്‍ ഡു ക്യാപ്പില്‍ ജോനാസ് ബ്രദേഴ്സ് ബാന്‍ഡ് അംഗത്തോടൊപ്പം നടി ഉച്ചഭക്ഷണം ആസ്വദിക്കുന്നത് കണ്ടതായി ഒരു ഉറവിടം പേജ് സിക്‌സിനോട് പറഞ്ഞു. കഴിഞ്ഞ മാസം തെക്കന്‍ ഫ്രാന്‍സില്‍ Read More…

Hollywood

കൗമാരപ്രായത്തില്‍ മടിച്ചിട്ടില്ല പിന്നെയാ…. 61-ാം വയസ്സില്‍ നഗ്നതാപ്രദര്‍ശനവുമായി ഡെമിമൂര്‍

1980കളില്‍ സിനിമാതാരമായി മാറിയതു മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതില്‍ നിന്നും ഹോളിവുഡ് നടി ഡെമി മൂര്‍ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ‘സ്ട്രിപ്റ്റീസി’ലെ ഒരു വിദേശ നര്‍ത്തകി മുതല്‍ 17-ആം നൂറ്റാണ്ടിലെ ദ സ്‌കാര്‍ലറ്റ് ലെറ്ററിലെ പ്യൂരിറ്റന്‍ വരെയുള്ള നിരവധി കഥാപാത്രങ്ങളില്‍ സ്വയം അനാവൃതമായുള്ള അവരുടെ അനേകം രംഗങ്ങളാണ് സെന്‍സര്‍ബോര്‍ഡ് മുറിച്ചു മാറ്റിയിട്ടുള്ളത്. 1991-ല്‍, ഭര്‍ത്താവ് ബ്രൂസ് വില്ലിസില്‍ നിന്നും ഏഴുമാസം ഗര്‍ഭിണിയായിരിക്കെ വാനിറ്റി ഫെയറിന്റെ കവറില്‍ നഗ്‌നയായി പോസ് ചെയ്ത് വിവാദമുണ്ടാക്കുകയും ചെയ്തു. യൗവ്വനപ്രായത്തില്‍ മാത്രമല്ല വാര്‍ദ്ധക്യത്തിലും Read More…