റോഡരുകില്‍ നിന്ന് കിട്ടിയ ഒരു സാധാരണ കല്ലിനെ ഒരു മനോഹരമായ ക്ലോക്കാക്കി മാറ്റിയ യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്. കല്ലിനെ ക്ലോക്കാക്കി മാറ്റുക മാത്രമല്ല 5000 രൂപയ്ക്ക് ഇത് വില്‍ക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ യുവാവ് റോഡരികില്‍ നിന്നും ഒരു സാധാരണ കല്ല് എടുക്കുന്നത് കാണാം. പിന്നീട് ഈ കല്ല് ഒരാളെ സമീപിച്ച് ആ കല്ല് മുറിച്ച് രൂപപ്പെടുത്തുന്നു. ഇതിന് ശേഷം കല്ലിനെ പെയിന്റ് ചെയ്ത് തിളക്കമുള്ളതാക്കി മാറ്റി ഫിനിഷിംഗ് നല്‍കുന്നു. Read More…
Tag: Delhi Boy
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറു വയസുകാരന്റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുൾ; ഞെട്ടിക്കുന്ന സംഭവം
ഡല്‍ഹിയില്‍ ആറു വയസ്സുകാരന് നേരെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ക്രൂരആക്രമണം. ആക്രമണത്തില്‍ കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഡല്‍ഹിയിലെ പ്രേംനഗറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ നേരെ നായ ചാടിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. നായയുടെ കൂടെയുണ്ടായിരുന്ന യുവതി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ കാലില്‍പിടിച്ച് വലിച്ച് Read More…
“മമ്മി എന്നോട് ക്ഷമിക്കണം, എന്റെ അവയവങ്ങൾ ദാനം ചെയ്യണം’: മെട്രോ സ്‌റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി വിദ്യാർഥി
ന്യൂഡല്‍ഹി: സ്വകാര്യ സ്‌കൂളിലെ 10-ാം ക്ലാസുകാരന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്‌റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമില്‍നിന്നു ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ് സെന്റ് കൊളമ്പസ് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ ശൗര്യ പാട്ടീല്‍ (16) ജീവനൊടുക്കിയത്. കുട്ടി കഴിഞ്ഞ കാലങ്ങളിലായി അധ്യാപകരുടെ പീഡനം മൂലം ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായി സഹപാഠികളും കൗണ്‍സിലറും പറഞ്ഞു.കുട്ടിയെ അധ്യാപകര്‍ ഒരു വര്‍ഷത്തോളമായി പരിഹസിക്കുകയും മോശമായി Read More…



