വൈറ്റമിന്‍ ബിയുടെ അഭാവത്തെക്കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. വൈറ്റമിന്‍ ബിയുടെ അഭാവം രക്തധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികള്‍ക്ക് ക്ഷതമേല്‍പ്പിക്കാനും കാരണമാകുമെന്നാണ് പഠനം പറയുന്നത്. രക്തധമനികളുടെ ഭിത്തിയില്‍ കൊഴുപ്പും കൊളസ്ട്രോളും കെട്ടിക്കിടന്ന് രക്തപ്രവാഹം തടസ്സപ്പെടുന്ന രോഗാവസ്ഥയാണ് അതെറോസ്‌ക്ലീറോസിസ്. വൈറ്റമിന്‍ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തില്‍ കുറയുന്നത് അതെറോസ്‌ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിന്‍ ഫാര്‍മക്കോതെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ ആരംഭം എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമല്ലെങ്കിലും, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, Read More…
Tag: Deficiency
രാത്രി 7-8 മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാകാം
ഒരുപാട് ജോലി ചെയ്‌തതിന് ശേഷം ക്ഷീണം തോന്നുക സ്വാഭാവികമാണ്. എന്നാൽ സാധാരണയായി, അത്തരം ക്ഷീണം രാത്രി ഒരു ഉറക്കത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ രാത്രി 7-8 മണിക്കൂർ ഉറങ്ങിയാലും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ? രാവിലെ ഉറക്കമുണർന്നതിനുശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട് . ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ക്ഷീണം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ജോലി സമ്മർദം, കുടുബജീവിതത്തിലെ സമ്മർദ്ദം, ഉറക്കക്കുറവ് എന്നിങ്ങനെ പല കാരണങ്ങളും നിങ്ങളെ ക്ഷീണിപ്പിക്കുന്നു. എന്നാൽ ചില പോഷകങ്ങളുടെ Read More…
ഇതിന്റെ അഭാവം രോഗങ്ങള്‍ക്ക് കാരണം; വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍
ശരീരത്തിന് അത്യന്തം വേണ്ടിയ ഒന്നാണ് വിറ്റാമിനുകള്‍. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണമാണ് ആരോഗ്യത്തിന് അത്യന്തം വേണ്ട ഒന്ന്. ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന വിറ്റാമിന്‍ ഡി. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തില്‍ നിന്നും എല്ലുകളില്‍ നിന്നും ഹോര്‍മോണ്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം, ഇത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍, Read More…